തീരദേശ ഹൈവേ ഉപേക്ഷിക്കുക

പാരിസ്ഥിതിക ദുരന്തങ്ങളിലൂടെ കേരളം കടന്നുപോകുന്ന സാഹചര്യത്തിൽ ആവാസവ്യവസ്ഥയും ജീവനോപാധികളും നശിപ്പിച്ചുകൊണ്ട് തീരദേശ ഹൈവേ നിർമ്മിക്കുന്നതിന്റെ ആവശ്യമുണ്ടോ? സാമൂഹിക-പാരിസ്ഥിതിക ആഘാതങ്ങൾ പഠിക്കാതെയും ഡി.പി.ആർ തയ്യാറാക്കാതെയും നടപ്പിലാക്കുന്ന തീരദേശഹൈവേ പദ്ധതിയിൽ നിന്നും സർക്കാർ പിന്മാറണം എന്ന ആവശ്യം ശക്തമാകുന്ന പശ്ചാത്തലത്തിൽ സമരത്തിന് നേതൃത്വം നൽകുന്ന തീരഭൂസംരക്ഷണ വേദി ചെയർപേഴ്സൺ മാ​ഗ്ലിൻ ഫിലോമിന സംസാരിക്കുന്നു.

കാണാം:

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read