രണ്ടാം ഭൂപരിഷ്‌കരണം ആര്‍ക്കുവേണ്ടി ?

യു.ഡി.എഫ് സർക്കാർ ഭൂപരിഷ്‌കരണ നിയമം ഭേദഗതി ചെയ്യാനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണ്. എന്താണ് സർക്കാർ വിഭാവനം ചെയ്യുന്ന രണ്ടാം ഭൂപരിഷ്‌കരണത്തിന്റെ ലക്ഷ്യം?

| September 20, 2026