ലൈംഗികമായ നോട്ടത്തിൽ നിന്നും വ്യതിരിക്തമായി നഗ്നതയിലൂടെ ശരീരത്തിന്റെ വിവിധ മാനങ്ങൾ അന്വേഷിക്കാനുള്ള ഫോട്ടോഗ്രഫിയുടെ സാധ്യതകളെ കുറിച്ച് പറയുന്നു അബുൾ കലാം ആസാദ്. മുഖമില്ലാത്ത ശരീരത്തിന്റെ അപരസാധ്യതകൾ തുറന്നുകൊണ്ട് വിഷ്വൽ ആർട്ടിസ്റ്റ് അബുൾ കലാം ആസാദ് കലാജീവിത സ്മൃതികൾ തുടരുന്നു.
പ്രൊഡ്യൂസർ : ആദിൽ മഠത്തിൽ
കാണാം :