സവർക്കറും സർ സി.പിയും കണ്ട കേരള സ്വപ്നം

ഹിന്ദുത്വ ഫാസിസത്തിന്റെയും സവർക്കറിസത്തിന്റെയും ​ഗാന്ധി വധത്തിന്റെയും വേരുകളെ മലയാളത്തിന്റെ പൊതുമണ്ഡലത്തിൽ ആലേഖനം ചെയ്യുക എന്ന ചരിത്രദൗത്യം നിർവഹിച്ചിരിക്കുകയാണ് ‘ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ’ എന്ന ഗ്രന്ഥത്തിലൂടെ കവിയും എഴുത്തുകാരനും പ്രഭാഷകനുമായ പി.എൻ ​ഗോപീകൃഷ്ണൻ. ഈ പുസ്തകവുമായി ബന്ധപ്പെട്ട് വി മുസഫർ അഹമ്മദുമായി നടത്തുന്ന സംഭാഷണത്തിൽ സവർക്കറുടെ ഇടപെടലുകൾ കേരളത്തെ എങ്ങനെയാണ് ലക്ഷ്യമാക്കിയിരുന്നത് എന്ന് വിശദീകരിക്കുന്നു പി.എൻ ​ഗോപീകൃഷ്ണൻ.

ഭാ​ഗം -2

പ്രൊഡ്യൂസർ: ആദിൽ മഠത്തിൽ

വീഡിയോ കാണാം :

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read