അടിച്ചമർത്തലിൽ ആളിക്കത്തുന്ന വിദ്യാർത്ഥി മുന്നേറ്റം

പലസ്തീൻ ജനതയോട് ഐക്യപ്പെട്ട് അമേരിക്കൻ വിദ്യാർത്ഥികൾ നടത്തുന്ന മുന്നേറ്റത്തെ അടിച്ചമർത്താൻ ശ്രമിക്കുകയാണ് പൊലീസും ഇസ്രായേൽ അനുകൂല സംഘങ്ങളും. രണ്ടായിരത്തിലേറെ വിദ്യാർത്ഥികൾ ഇതുവരെ അറസ്റ്റു ചെയ്യപ്പെട്ടു. പൊലീസ് അതിക്രമങ്ങളോടൊപ്പം സയണിസ്റ്റ് സംഘങ്ങളിൽ നിന്നുള്ള ആക്രമണങ്ങളും കുപ്രചാരണങ്ങളും വിദ്യാ‍ർത്ഥികൾക്ക് നിരന്തരം നേരിടേണ്ടി വരുന്നു. Pray and Protest for Palestine സീരീസിന്റെ ആദ്യ ഭാഗം അമേരിക്കൻ വിദ്യാ‍‍ർത്ഥി മുന്നേറ്റത്തെ വിശകലനം ചെയ്യുന്നു.

പ്രൊഡ്യൂസർ : ആദിൽ മഠത്തിൽ

കാണാം :

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read