ഇടതു സഹയാത്രികനായ റസാഖ് പയമ്പ്രോട്ട് മെയ് 26നാണ് പുളിക്കൽ പഞ്ചായത്ത് ഓഫീസിൽ ആത്മഹത്യ ചെയ്തത്. പ്ലാസ്റ്റിക് മാലിന്യ സംസ്കരണശാല ജനവാസ മേഖലയിലുണ്ടാക്കിയ മലിനീകരണത്തിനെതിരെ നിരന്തരം നിയമപോരാട്ടം നടത്തി പ്രതീക്ഷ കൈവിട്ടതിനെ തുടർന്നായിരുന്നു ആത്മഹത്യ. ഒപ്പം, പുളിക്കൽ പഞ്ചായത്തിന്റെയും സി.പി.എം പ്രാദേശിക ഘടകത്തിന്റെയും ജനവിരുദ്ധ നിലപാടിന് എതിരെയുള്ള പ്രതിഷേധവും. റസാഖിന്റെ ജീവിതത്തെക്കുറിച്ചും കാഴ്ച്ചപ്പാടുകളെക്കുറിച്ചും പ്ലാസ്റ്റിക് കമ്പനിക്കെതിരെ നടത്തിയ പോരാട്ടവഴിയിൽ നേരിട്ട വെല്ലുവിളികളെ കുറിച്ചും റസാഖിന്റെ ജീവിതപങ്കാളി ഷീജ സി.കെ സംസാരിക്കുന്നു.
പ്രൊഡ്യൂസർ: അനിഷ എ മെന്റസ്
വീഡിയോ കാണാം: