ദേശീയപാത: ഞങ്ങളുടെ സമരം പരാജയപ്പെട്ടിട്ടില്ല

ഭാ​ഗം-2

കേരളത്തിലെ ദേശീയപാത വികസനം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ഇതിനുവേണ്ടിയുള്ള സ്ഥലമേറ്റെടുക്കൽ ജനങ്ങളുടെ സമ്മതത്തോടെ പൂർത്തിയാക്കിയെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. എന്നാൽ എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത്? ചുങ്കപ്പാത വിരുദ്ധ സമരം കുടിയൊഴിപ്പിക്കപ്പെട്ടവരുടെ അവകാശങ്ങൾ ഉറപ്പാക്കിയതെങ്ങനെ? അഭിമുഖത്തിന്റെ രണ്ടാം ഭാഗത്തിൽ ബി.ഒ.ടി-ടോൾ പാതകൾക്കെതിരെ നടന്ന സമരങ്ങളുടെ രാഷ്ട്രീയ പ്രാധാന്യം വിശദമാക്കുന്നു ഹാഷിം ചേന്ദാമ്പിള്ളി.

പ്രൊഡ്യൂസർ: നിഖിൽ വർഗീസ്

വീഡിയോ കാണാം:

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read