സാമൂഹ്യനീതിയിലേക്ക് വഴിതുറന്ന് ജാതിസെൻസസ്

ഒക്ടോബർ 2 ​ന് ബിഹാർ സർക്കാർ ജാതിസെൻസസ് പുറത്തുവിട്ടതോടെ ഇന്ത്യയിലെ രാഷ്ട്രീയ സംവാദങ്ങൾ മാറിമറി‍ഞ്ഞു. ലോകസഭാ തെരഞ്ഞെടുപ്പും സംസ്ഥാന തെരഞ്ഞെടുപ്പുകളും നടക്കാനിരിക്കെ ഈ ജാതിസെൻ‌സസ് ഹിന്ദുത്വ രാഷ്ട്രീയത്തിന് വെല്ലുവിളിയായി മാറിയിരിക്കുന്നു. ഭൂരിപക്ഷമായിരുന്നിട്ടും പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് സാമൂഹ്യനീതി ഉറപ്പാക്കാനായി ജാതിസെൻസസ് നടത്താൻ ​കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങൾ തയ്യാറാകുമോ?‌‌

പ്രൊഡ്യൂസർ: അനിഷ എ മെന്റസ്

വീഡിയോ കാണാം:

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

October 15, 2023 9:29 pm