നവംബർ 12 നാണ് ഉത്തരാഖണ്ഡിലെ സിൽക്യാരാ തുരങ്കത്തിൽ മണ്ണിടിഞ്ഞുവീണ് 41 തൊഴിലാളികൾ കുടുങ്ങുന്നത്. രക്ഷാദൗത്യം 15 ദിവസം പിന്നിട്ടിട്ടും തുരങ്കത്തിനുള്ളിൽ നിർമ്മാണ തൊഴിലാളികളുടെ കാത്തിരിപ്പ് തുടരുകയാണ്. എന്തുകൊണ്ടാണ് ഇന്ത്യയിലെ നിർമ്മാണ മേഖലകളിൽ അപകടങ്ങൾ ആവർത്തിക്കുകയും തൊഴിലാളികൾ പതിവായി ഇരകളായിത്തീരുകയും ചെയ്യുന്നത്?
പ്രൊഡ്യൂസർ: അനിഷ എ മെന്റസ്
വീഡിയോ കാണാം: