കേരളത്തിന്റെ പ്രശ്നം വന്ദേഭാരതിന്റെ വേ​ഗതയോ?

വന്ദേഭാരത് എന്ന അതിവേ​ഗ തീവണ്ടിയുടെ വരവ് കേരളത്തിൽ പലതരം സംവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ്. വന്ദേഭാരത് എക്സ്പ്രസ് ആണോ സിൽവർ ലൈൻ പദ്ധതിയാണോ മികച്ചത് എന്ന തർക്കം രാഷ്ട്രീയ ലക്ഷ്യങ്ങളിലേക്ക് വഴിമാറിയിരിക്കുന്നു. വേഗതയുടെ കാര്യത്തിലാണ് ഈ ചർച്ചകളെല്ലാം കേന്ദ്രീകരിക്കുന്നത്. എന്നാൽ കേരളത്തിലെ റെയിൽ ഗതാഗതം നേരിടുന്ന പ്രശ്നങ്ങൾക്കുള്ള സമ​ഗ്രമായ പരിഹാരം വേ​ഗത മാത്രമാണോ? വന്ദേഭാരത് വന്നതുകൊണ്ട് കേരളത്തിലെ യാത്രക്കാർക്ക് എന്താണ് പ്രയോജനം?

പ്രൊഡ്യൂസർ: അനിഷ എ മെന്റസ്

വീ‍‍ഡിയോ കാണാം:

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

1 minute read April 18, 2023 3:29 pm