തൊഴിലാളികളെ പുറത്താക്കി പായുന്ന പാളങ്ങൾ

തൊഴിലാളികളുടെ അവകാശങ്ങൾ ലോകമെങ്ങും ഉറപ്പിക്കപ്പെട്ടതിനെ അനുസ്മരിക്കുന്ന മെയ്ദിനത്തിൽ പല മേഖലകളിലുള്ള തൊഴിലാളികൾ അതിജീവനത്തിനും നിലനിൽപ്പിനുമായി ഇന്നും നടത്തുന്ന സമരങ്ങളെ അടയാളപ്പെടുത്തുന്നു കേരളീയം. വന്ദേഭാരത് പോലെയുള്ള ആധുനിക സൗകര്യങ്ങളോടു കൂടിയ തീവണ്ടികളുടെ കടന്നുവരവോടെ കേരളത്തിന്റെ റെയിൽ ഗതാഗതത്തിൽ വലിയ മാറ്റങ്ങളുണ്ടാകുകയാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം ഇന്ത്യൻ റെയിൽവെയിലെ അടിസ്ഥാനതല തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന കരാർ ജോലിക്കാരുടെ ജീവിതം ഇതുകൊണ്ടൊന്നും മെച്ചപ്പെടുന്നതേയില്ല. പ്രത്യേകിച്ച് ശുചീകരണ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് തൊഴിലിടത്തിൽ നേരിടേണ്ടിവരുന്ന അനീതികൾ ചോദ്യം ചെയ്യപ്പെടേണ്ടതാണ്. 2023 ഫെബ്രുവരി 28ന് തൃശൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും അകാരണമായി പിരിച്ചുവിട്ട ശുചീകരണ തൊഴിലാളികൾ സംസാരിക്കുന്നു.

പ്രൊഡ്യൂസർ: ആദിൽ മഠത്തിൽ

വീഡിയോ കാണാം:

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read