കേരളത്തിലെ കാടുകളിൽ വിദേശ വൃക്ഷ തൈകൾ നടാൻ വീണ്ടും പദ്ധതിയിടുകയാണ് വനം വകുപ്പ്. വനനയത്തെ അട്ടിമറിച്ചുകൊണ്ടാണ് കേരള വനം വികസന കോർപ്പറേഷന്റെ പരിധിയിലുള്ള ഭൂമിയിൽ യൂക്കാലി തൈകൾ നടാൻ പോകുന്നത്. സ്വാഭാവിക വനങ്ങൾ ഇപ്രകാരം നശിപ്പിക്കപ്പെടുന്നതിലൂടെ മനുഷ്യ വന്യജീവി സംഘർഷം രൂക്ഷമാകും എന്നതിൽ സംശയമില്ല.
പ്രൊഡ്യൂസർ: സ്നേഹ എം
കാണാം: