ഗുരു ഒരു മഹാകവി 


നവോത്ഥാന നായകനായി മാത്രം നാരായണ ​ഗുരുവിനെ അറിയുന്ന പുതുകാലത്തിന്, ​കവിയായ ഗുരുവിനെ പരിചയപ്പെടുത്തുകയാണ് ​നാരായണ ​ഗുരുവിന്റെ കവിതകളുടെ ഇം​ഗ്ലീഷ് വിവർത്തനത്തിലൂടെ വിനയ ചൈതന്യ. മലയാളം, തമിഴ്, സംസ്‌കൃതം എന്നീ ഭാഷകളിലെ കവിതകളാണ് ‘A Cry in the Wilderness’ എന്ന സമാഹാരത്തിലുള്ളത്. നാരായണഗുരുകുലം സ്ഥാപിച്ച നടരാജഗുരുവിന്റെ ശിഷ്യനായ വിനയ ചൈതന്യ, ഗുരുവിന്റെ കവിതകളുടെ ആന്തരലോകം പങ്കുവയ്ക്കുന്നു.

പ്രൊഡ്യൂസർ: ആദിൽ മഠത്തിൽ

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

November 23, 2023 11:15 am