വയനാട്ടിലെ ആദിവാസി വിഭാഗങ്ങൾക്ക് സർക്കാർ ധനസഹായത്തോടെ നിർമ്മിച്ച് നൽകുന്ന വീടുകള്‍ പത്തുവർഷത്തിനുള്ളിൽ ഇടിഞ്ഞ് പൊളിയുന്നത് പതിവാണ്. എന്തുകൊണ്ടാണ് ആദിവാസികൾക്കായി നിർമ്മിച്ച് നൽകുന്ന വീടുകള്‍ മാത്രം ഇത്ര വേഗം തകർന്നുപോകുന്നത്? വീട് നിർമ്മിക്കുന്നതിന് വേണ്ടി കരാറെടുക്കുന്ന കോൺട്രാക്ടർമാർ നടത്തുന്ന ക്രമക്കേടുകളാണ് ഇതിന് കാരണം. ആദിവാസികൾക്ക് അനുവദിക്കുന്ന വീടുകൾ അവർക്കുതന്നെ സ്വയം നിർമ്മിക്കാൻ അവസരം ലഭിക്കുകയാണ് ഇതിന് പരിഹാരം. കേരളീയം അന്വേഷണം.
പ്രൊഡ്യൂസർ: വിജയൻ തിരൂർ
വീഡിയോ കാണാം: