ബാബറി മസ്ജിദ് തകർക്കപ്പെടുമ്പോൾ ഇന്ത്യയിലെ പ്രമുഖ വാർത്താ ഏജൻസിയായ പി.ടി.ഐയിലെ ഫോട്ടോ ജേണലിസ്റ്റായിരുന്നു അബുൾ കലാം ആസാദ്. ഒന്നാം കർസേവയുടെ റിപ്പോർട്ടറായിരുന്ന അബുൾ രണ്ടാം കർസേവയുടെ റിപ്പോർട്ടിംഗിനായി തയ്യാറെടുത്തെങ്കിലും പോകണ്ട എന്നായിരുന്നു എഡിറ്റോറിയൽ തീരുമാനം. പി.ടി.ഐയിലെ മാധ്യമപ്രവർത്തന കാലത്തെ അനുഭവങ്ങളും മാധ്യമപ്രവർത്തനം അവസാനിപ്പിക്കേണ്ടി വന്ന കാരണങ്ങളും വിശദീകരിക്കുന്നു.
പ്രൊഡ്യൂസർ : ആദിൽ മഠത്തിൽ
കാണാം :