എല്ലാവര്‍ക്കും തൊഴില്‍ കൊടുക്കാന്‍ സര്‍ക്കാരിനു കഴിയില്ലേ?

എല്ലാവര്‍ക്കും തൊഴില്‍ കൊടുക്കാന്‍ സര്‍ക്കാറിനാവില്ല എന്ന ധാരണയുണ്ട്. ഇത് തെറ്റാണ് എല്ലാവര്‍ക്കും തൊഴില്‍ കൊടുക്കാന്‍ സര്‍ക്കാറിനാവും, ആവണം.

Read More

സര്‍ക്കാര്‍ നടത്തുന്ന കരിഞ്ചന്തകള്‍

തത്കാല്‍ പദ്ധതിയിലൂടെ കരിഞ്ചന്തയുടെ അനന്തസാധ്യതകള്‍ കണ്ടെത്തിയ കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷച്ചതുപോലെ ഇത് മറ്റ് മേഖലകളിലേക്കും വ്യാപിപ്പിക്കുകയാണ്.

Read More

മാവൂര്‍ സമരനേതാവ് രോഗശയ്യയില്‍ നിന്ന് എഴുതുന്നു

തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിലെ വിദഗ്ധര്‍ നടത്തിയ പഠനത്തില്‍ വാഴക്കാട് പഞ്ചായത്തിലെ 29 ശതമാനം മരണങ്ങളും കാന്‍സര്‍ മൂലമാണെന്ന് കണ്ടെത്തി. 98ല്‍ ഈ പഞ്ചായത്തിലെ കാന്‍സര്‍ മരണം 50 ശതമാനത്തിന് മുകളിലാണ്.

Read More

പള്‍സ് പോളിയോ ഭീഷണി

ഇപ്പോള്‍ പള്‍സ് പോളിയോ. പിന്നാലെ ഹെപ്പറ്റെറ്റിസ് – ബിയ്ക്കും അതിനുപിന്നാലെ എയ്ഡ്‌സിനും ഉള്ള പ്രതിരോധ കുത്തിവയ്പ്പുകള്‍ വരുന്നു. ഭീഷണികളുമായി അതിനുവേണ്ടി കളമൊരുക്കുകയാണ് മാധ്യമങ്ങള്‍. എത്ര കോടിരൂപയുടെ ബിസിനസ്സാണിത്?

Read More

മനുഷ്യജീവനും സസ്യജീവനും

എത്ര നട്ടുപിടിപ്പിച്ചാലും കാട്ടില്‍നിന്നുള്ള അനിയന്ത്രിതമായ വാണിജ്യാടിസ്ഥാനത്തിലുള്ള ചെടിപറിക്കല്‍ രീതി ശാശ്വതമല്ല എന്ന് തെളിഞ്ഞിട്ടുണ്ട്. ഔഷധഗുണമുണ്ടായതുകൊണ്ട് മാത്രം പല സസ്യങ്ങളും നശിച്ചുകഴിഞ്ഞു. മനുഷ്യന്റെ അവസാനിക്കാത്ത ദുരയാണ് ഇതിന് കാരണം.

Read More

കൃഷിയുടെ ഹൃദയരേഖകളിലൂടെ സൗന്ദര്യത്തിന്റെ വിരൂപമുഖം

കേരളത്തിന്റെ കാര്‍ഷിക സംസ്‌കാരത്തെക്കുറിച്ചുള്ള സമഗ്രപഠനമാണ് സി.കെ. സുജിത്ത്കുമാര്‍ എഴുതിയ കൃഷിമലയാളം. അക്കാദമിക്ക് വസ്തുതാശേഖരണരീതി ഒഴിവാക്കി ഉള്‍നാടുകളിലെ കര്‍ഷകരുടെ അനുഭവങ്ങളിലൂടെ സമാഹരിച്ച വേറിട്ട പുസ്തകത്തെക്കുറിച്ച്.

Read More

വെളിച്ചെണ്ണക്ക് നെസ്‌ലേ പേറ്റന്റ് എടുത്തു

കൊപ്ര ആട്ടിയെടുക്കുന്ന വെളിച്ചെണ്ണയ്ക്ക് നേരിട്ട് പേറ്റന്റ് കിട്ടില്ല എന്നതിനാല്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ രൂപമാറ്റം വരുത്തിയാണ് കമ്പനി പേറ്റന്റ് നേടിയെടുത്തത്.

Read More

ഇന്ത്യ നിയമങ്ങള്‍ മാറ്റിയെഴുതുന്നു അമേരിക്ക കല്‍പ്പിച്ച പടി

പുതിയ പേറ്റന്റ് നിയമം വരുന്നതോടെ വിവധ മേഖലകളിലെ നാട്ടറിവുകളുടെ ഉപയോഗം നിരോധിക്കപ്പെടും. എല്ലാ നാട്ടറിവുകളും പുതിയ കണ്ടുപിടുത്തങ്ങളായി രജിസ്റ്റര്‍ ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.

Read More

അമൃതാനന്ദമയി ഉപയോഗപ്പെടുത്താത്ത ഒരു അവതാരം

ദളിതന്റെ, കറുത്തവന്റെ, സ്ത്രീയുടെ ചരിത്ര സങ്കടങ്ങള്‍ക്ക് പരിഹാരമുണ്ടാക്കും വിധം അമൃതാനന്ദമയിയുടെ സാമീപ്യവും സാന്നിധ്യവും ഉപകാരപ്പെടുത്താന്‍ അവരുടെ ശിഷ്യരും ഭക്തരും ശ്രമിക്കുമെന്ന് കരുതാമോ?

Read More

ബുദ്ധി വികസിക്കാത്ത സ്ത്രീ കഥാപാത്രങ്ങള്‍

ആണുങ്ങളുടെ ലോകത്ത് സ്വന്തമായി ഒന്നും തന്നെ ചെയ്യാതെ അവരെ സേവിച്ച് മാത്രം ദിവസങ്ങള്‍ കഴിച്ചുകൂട്ടുന്ന യഥാര്‍ത്ഥ സ്ത്രീകളുടെ ഒരു പ്രതിഫലനമല്ലേ ഇവര്‍?

Read More

എന്താണ് ഞങ്ങളുടെ രാഷ്ട്രീയം

Read More

22 കാരറ്റിന്റെ തട്ടിപ്പും 916 ശുദ്ധിയുള്ള വെട്ടിപ്പും

22 കാരറ്റ് സ്വര്‍ണ്ണത്തേക്കാള്‍ മെച്ചപ്പെട്ട ശുദ്ധിയുള്ള ഒരിനം എന്ന രീതിയില്‍ 916 ശുദ്ധിയുള്ള സ്വര്‍ണ്ണത്തെ വ്യാപകമായി പരസ്യം ചെയ്ത് ഉപഭോക്താവിനെ വഞ്ചിക്കുകയാണ് ഒരു കൂട്ടം സ്വര്‍ണ്ണകടക്കാര്‍.

Read More

കലാസമിതികള്‍ എവിടെ?

പുതുമകളോ പുരോഗമന സ്വഭാവമോ പ്രകടിപ്പിക്കാതെ കുറെ പ്രൊഫഷണല്‍ നാടകങ്ങളും മിമിക്‌സ്-ഗാനമേളകളും മാജിക് ഷോകളും മാസം തോറും നടത്തി ചെറിയ ലാഭമുണ്ടാക്കുന്നവരുടെ കൂട്ടമായി പുതുതലമുറ ആര്‍ട്‌സ് സൊസൈറ്റികള്‍ അധഃപതിച്ചിരിക്കുന്നു.

Read More

ചരിത്രപുസ്തകങ്ങള്‍ വാളുകൊണ്ടെഴുതുമ്പോള്‍

ഔറംഗസീബിനെ ഒരു ക്ഷേത്ര ധ്വംസകനായി ചിത്രീകരിക്കുന്നതില്‍ ശിവസേനയും സംഘപരിവാറും വിജയിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹം ഹിന്ദു ക്ഷേത്രങ്ങള്‍ മാത്രമല്ല, മുസ്ലീം പള്ളികളും തകര്‍ത്തിട്ടുണ്ട്. ഗോല്‍ക്കണ്ടയിലെ ജുമാമസ്ജിദ് അദ്ദേഹം പൊളിച്ചുകളഞ്ഞു. അതേസമയം ചിത്രകൂടം അദ്ദേഹം നിര്‍മ്മിച്ചതാണ്.

Read More

ആദിവാസി ഭൂനിയമം ഭേദഗതി വഞ്ചനയാകുമോ?

75-ലെ ആദിവാസി ഭൂനിയമത്തിന്റെ അന്തഃസത്ത ചോര്‍ത്തിക്കളയുന്ന ഭേദഗതികളാണോ ഇത്തവണയും അണിയറയില്‍ ഒരുങ്ങാന്‍ പോകുന്നതെന്ന സംശയത്തിലാണ് ആദിവാസികള്‍

Read More

സന്ധ്യയായാല്‍ പാലില്ല

പരദ്രോഹം മഹാപാപമാണെന്ന വിശാലമായ കാഴ്ച്ചപ്പാടാണ് ഈ നാട്ടറിവിന്റെ പിന്നില്‍.

Read More

കൃഷി ഭക്ഷണം ആരോഗ്യം

രാസവളങ്ങളും രാസകീടനാശിനികളും ഉപയോഗിക്കാതെ നാടന്‍ വളങ്ങളും നാടന്‍ സംരക്ഷണമുറകളും പ്രയോജനപ്പെടുത്തി ശുദ്ധവും ആരോഗ്യപ്രദവുമായ ഭക്ഷണം ഉണ്ടാക്കിയെടുക്കുന്നതിനുള്ള അറിവ് പകരുന്ന പംക്തി ആരംഭിക്കുന്നു.

Read More

തെങ്ങുകള്‍ വെറും തണല്‍മരങ്ങള്‍

പേരറിയാത്ത വിദേശത്ത് തെങ്ങുകള്‍ തണല്‍ മരങ്ങള്‍ തന്നെ. കൊക്കോ ചെടികളുടെ സംരക്ഷണത്തിനായി നില്‍ക്കുന്ന തണല്‍ മരങ്ങള്‍

Read More

അനുധാവനം

Read More

എലിയെ പിടിക്കാന്‍ കണ്ഫ്യൂഷന്‍ ടെക്നിക്

Read More
Page 1 of 21 2