| വായനയുടെ കുട്ടിക്കാലം | PART 2 |
ഇ – കാലത്തും പുസ്തകം വായിക്കേണ്ടതുണ്ടോ ? ഒരു നല്ല പുസ്തകം എങ്ങനെ കണ്ടെത്താം ? എങ്ങനെയായിരിക്കണം കുട്ടികൾക്കുള്ള പുസ്തകങ്ങൾ ? വായിച്ചിരിക്കേണ്ട പുസ്തകങ്ങൾ ഏതെല്ലാം…? വായനയുടെ കുട്ടിക്കാല ചർച്ചകൾ തുടരുകയാണ്. വായനാ വിശേഷങ്ങളോടൊപ്പം കുട്ടികൾ അവരുടെ രചനാസങ്കൽപ്പങ്ങളും പങ്കുവയ്ക്കുന്നു.
പ്രൊഡ്യൂസർ : ആദിൽ മഠത്തിൽ
കാണാം :