ഭരണത്തിലെത്തുമെന്ന് പ്രവചിക്കപ്പെടുന്ന പാർട്ടികൾ വിശ്വസിക്കുകയും അതല്ലാത്ത പാർട്ടികൾ തള്ളിക്കളയുകയും ചെയ്യുന്ന എക്സിറ്റ് പോളുകൾക്ക് യാഥാർത്ഥ്യവുമായി എത്രമാത്രം ബന്ധമുണ്ട്? എക്‌സിറ്റ് പോൾ പ്രവചനങ്ങൾ ശരിയായതും പൂർണ്ണമായും തെറ്റിയതുമായ ചരിത്രമുണ്ട്. എന്താകും ഇത്തവണ സംഭവിക്കാൻ പോകുന്നത്?
പ്രൊഡ്യൂസർ: എസ് ശരത്
കാണാം