ശാസ്ത്രവും സാങ്കേതികവിദ്യയും നിർണ്ണയിക്കുന്ന ജീവിതം

എന്താണ് ശാസ്ത്രം? എന്താണ് കപട ശാസ്ത്രം? ശാസ്ത്രവും സാങ്കേതികവിദ്യയും ആരുടേയും താൽപ്പര്യങ്ങൾക്ക് വഴങ്ങാത്ത സ്വതന്ത്ര വ്യവഹാരങ്ങൾ ആണോ? ശാസ്ത്ര സാങ്കേതിക മേഖല സാമ്പത്തിക താൽപ്പര്യങ്ങൾക്ക് മുന്നിൽ അടിയറവു പറയുമ്പോൾ എന്താണ് നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നത്? ശാസ്ത്രമാത്ര വാദത്തെയും വൈവിധ്യത്തെ നിരാകരിക്കുന്ന യുക്തിവാദത്തെയും വിമർശനാത്മകമായി വിശകലനം ചെയ്യുകയാണ് എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ വി. അശോകകുമാര്‍.

Also Read