ട്രാൻസ്ജൻഡർ വ്യക്തികൾക്ക് കേരളത്തിൽ വാടകക്ക് വീട് കിട്ടാൻ ഏറെ പ്രയാസമാണ്. ട്രാൻസ്ജൻഡർ ആണെന്ന് തിരിച്ചറിയുമ്പോൾ ഉടമസ്ഥർ ഇരട്ടി വാടക ചോദിക്കുന്നു. പലപ്പോഴും കാരണങ്ങളില്ലാതെ പുറത്താക്കപ്പെടുന്നു. ഇത് ചോദ്യം ചെയ്യാനും ഇടപെടാനും സംവിധാനങ്ങളില്ല എന്നത് കമ്മ്യൂണിറ്റിയെ പ്രയാസത്തിലാക്കുന്നു. പാർപ്പിടം പൗരരുടെ മൗലികാവകാശമാണ്. അത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. പാർക്കാൻ ഇടമുണ്ടാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ട്രാൻസ്ജൻഡർ വ്യക്തികൾ സംസാരിക്കുന്നു.
പ്രൊഡ്യൂസർ: അമൃത എൻ
വീഡിയോ കാണാം:
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE
