കടലറിവും കടൽപ്പാട്ടുമായി ഒരു ചേലാളി

പ്രിയ ശ്രോതാക്കൾക്ക് കേരളീയം പോഡ്കാസ്റ്റിലേക്ക് സ്വാ​ഗതം. പരമ്പരാ​ഗത കടലറിവുകളും കടൽപ്പാട്ടുകളുമായി തിരുവനന്തപുരം ജില്ലയിലെ കരുകുളം മത്സ്യബന്ധന ​ഗ്രാമത്തിലെ കട്ടമരത്തൊഴിലാളി ജെയിംസ് പങ്കുചേരുന്നു. കടലിന്റെ ചേലറിയുന്ന ചേലാളി. പരമ്പരാ​ഗത മത്സ്യബന്ധനരീതിയായ ചൂണ്ടപ്പണിയിലൂടെ ഇന്നും മത്സ്യബന്ധനം തുടരുകയും കടൽപ്പാട്ടുകളിലൂടെ ആ അറിവുകൾ പങ്കുവയ്ക്കുകയും ചെയ്യുന്നു ജെയിംസ്. കടലിനോളം ആഴമുള്ള അറിവും അനുഭവങ്ങളും പാട്ടുകളും കേൾക്കുന്നതിനായി കാതോർക്കാം.

തയ്യാറാക്കിയത്: നിഖിൽ വർ​ഗീസ്

സംഭാഷണം ഇവിടെ കേൾക്കാം:

Subscribe Keraleeyam Weekly Newsletter

To keep abreast with our latest in depth stories.

Also Read