പാളം തെറ്റുന്ന ഇന്ത്യൻ റെയിൽവേ

രാജ്യത്തുടനീളം ബുള്ളറ്റ് ട്രെയിന്‍ ഓടിക്കാനുള്ള സാധ്യതാ പഠനത്തിനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാർ. എന്നാൽ ആവർത്തിക്കുന്ന ട്രെയിൻ അപകടങ്ങളും, യാത്രക്കാരുടെ നിയന്ത്രണാതീതമായ തിരക്കും, റെയിൽവേ ജീവനക്കാരുടെ പ്രശ്നങ്ങളും ​സർക്കാർ പരി​ഗണിക്കുന്നതേയില്ല. ഇന്ത്യൻ റെയിൽവേയിൽ എന്താണ് സംഭവിക്കുന്നത്?

പ്രൊഡ്യൂസർ: അനിഷ എ മെന്റസ്

കാണാം

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read