ആരാണ് അടിയന്തരാവസ്ഥയുടെ ഗുണഭോക്താക്കൾ ?

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ ജൂൺ 25 ഭരണഘടനാ ഹത്യാ ദിനമായി ആചരിക്കാനാണ് കേന്ദ്ര സ‍ർക്കാ‍ർ തീരുമാനിച്ചിരിക്കുന്നത്. അപ്രഖ്യാപിതമായ ഒരു അടിയന്തരാവസ്ഥയിലൂടെ രാജ്യം കടന്നുപോകുന്ന സാഹചര്യത്തിൽ ഈ തീരുമാനം രാഷ്ട്രീയ കാപട്യമാണെന്നും 1975 ലെ അടിയന്തരാവസ്ഥയുടെ ഗുണഭോക്താക്കളായി ആ‍ർ.എസ്.എസ് മാറുകയാണുണ്ടായതെന്നും പറയുന്നു രാഷ്ട്രീയ നിരീക്ഷകനും എഴുത്തുകാരനുമായ ദാമോദർ പ്രസാദ്.

പ്രൊഡ്യൂസർ : എസ് ശരത്

കാണാം:

Also Read