അറിയാനുള്ള അവകാശത്തിന് നേരെയാണ് ഈ ആക്രമണം
മാധ്യമങ്ങളുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിൽ മാത്രമല്ല ജനങ്ങളുടെ അറിയാനുള്ള സ്വാതന്ത്രത്തിന്റെ കടക്കലാണ് എൽ.ഡി.എഫ് സർക്കാർ കത്തിവെക്കുന്നതെന്നും മാധ്യമങ്ങളോടുള്ള ആരോഗ്യകരമല്ലാത്ത സർക്കാർ സമീപനത്തിന്റെ
| June 13, 2023മിസൈൽ വേഗത്തിൽ വെള്ള പുതക്കുന്ന ഇന്ത്യൻ ജനാധിപത്യം
ആദ്യം കോടതി വിധി, തൊട്ടു പിന്നാലെ എം.പി സ്ഥാനം അയോഗ്യമാക്കൽ- ഈ മിസൈൽ അതിവേഗത രാജ്യത്തെ എല്ലാ വിമത ശബ്ദങ്ങൾക്കുമുള്ളതാണ്.
| March 24, 2023കന്യാകുമാരിയിൽ നിന്നുള്ള കത്തുകൾ
കന്യാകുമാരിയിൽ നിന്ന് എസ്.പി. ഉദയകുമാർ ഭാരത് ജോഡോ യാത്രക്കിടയിൽ രാഹുൽ ഗാന്ധിക്ക് അയച്ച കത്തുകളുടെ സമാഹാരമാണ് ലെറ്റേർസ്
| March 23, 2023വിവരാവകാശ നിയമം സംരക്ഷിക്കാൻ സ്ത്രീകളുടെ ഗ്രാമസഭ
കേന്ദ്ര സർക്കാർ പുറത്തുവിട്ട കരട് ഡിജിറ്റൽ വ്യക്തിഗത വിവരസംരക്ഷണ ബില്ലിനെതിരെ വയനാട് ജില്ലയിലെ എടവക ഗ്രാമപഞ്ചായത്തിലെ വനിതകളുടെ ഗ്രാമസഭ ഒരു
| January 31, 2023യോഗിക്ക് വഴങ്ങാത്ത ഒരു പോരാളി
ഹത്രാസ് കൂട്ടബലാത്സംഗക്കേസ് റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ യു.പി പൊലീസ് അറസ്റ്റ് ചെയ്ത മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് ജാമ്യം നിൽക്കാൻ
| September 25, 2022ജനാധിപത്യത്തിലേക്കുള്ള സമരവഴികൾ
ഭൂമിയിൽ ജീവിതം അസാധ്യമാക്കുന്നതും സാമൂഹ്യനീതി നിഷേധിക്കുന്നതുമായ വികസസന നയങ്ങൾക്കെതിരായ ജനകീയ ചെറുത്തുനിൽപ്പുകൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങൾ തുടരുകയാണ്. പതിറ്റാണ്ടുകളായി ഈ
| December 18, 2021ഗാന്ധിയും അംബേദ്കറും
എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ കെ. അരവിന്ദാക്ഷനുമായി അധ്യാപകനായ മനു നടത്തുന്ന ദീർഘ സംഭാഷണത്തിന്റെ രണ്ടാംഭാഗം, ‘ഗാന്ധിയും അംബേദ്ക്കറും’ ഇവിടെ കേൾക്കാം. ഗാന്ധി-അംബേദ്കർ
| October 3, 2021