എൻഡോസൾഫാൻ: ഉറങ്ങാൻ കഴിയാത്തവരുടെ നിരന്തര സമരങ്ങൾ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

എൻഡോസൾഫാൻ ഇരകൾക്ക് നീതി ഉറപ്പാക്കുന്നതിൽ സർക്കാർ തുടർച്ചയായി പരാജയപ്പെടുകയാണ്. അപര്യാപ്തമായ ദുരിതാശ്വാസ വിതരണം, ചികിത്സാ സൗകര്യങ്ങളുടെ കുറവ്, പാലിയേറ്റീവ് കെയറിന്റെ അഭാവം, ലിസ്റ്റിൽ ഉൾപ്പെടാത്തവർ. മൂന്ന് പതിറ്റാണ്ടായി ഈ ദുരിതങ്ങൾ തുടരുന്നു. എൻഡോസൾഫാൻ ദുരിതബാധിത ​ഗ്രാമങ്ങളിലെ ഉറക്കം നഷ്ടപ്പെട്ട അച്ഛനമ്മമാരുടെ വേദനകളും വിഷമഴയുടെ ചരിത്രവും നീതിക്കായുള്ള സമരങ്ങളും വിശദമായി ചിത്രീകരിക്കുന്ന കേരളീയം ഡോക്യുമെന്ററി.

വീഡിയോ കാണാം:

Also Read

1 minute read August 16, 2022 3:19 pm