കലയും സമരവും സം​ഗമിച്ച ദില്ലി: ഊരാളിയുടെ കർഷക സമരാനുഭവം

ദില്ലിയിലെ കർഷക സമരത്തിന് കലയിലൂടെ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനായി പോയ‌ ഊരാളിയുടെ അനുഭവങ്ങൾ. 2021 ജനുവരി 26ന് നടന്ന ട്രാക്ടർ റാലിയിൽ പങ്കുചേരുകയും ജനുവരി 30 വരെ ദില്ലിയുടെ പല അതിർത്തികളിൽ കലാപ്രകടനങ്ങൾ നടത്തുകയും ചെയ്തിരുന്നു ഊരാളിയിലെ ആർട്ടിസ്റ്റുകൾ. ഇന്നും തളരാതെ തുടരുന്ന കർഷക സമരത്തിന്റെ ആവേശത്തിനൊപ്പം ചേർന്ന ദിവസങ്ങളിലെ കാഴ്ചകൾ, കാഴ്ച്ചപ്പാടുകൾ സംസാരിക്കുന്നു ടീം ഊരാളി.

വീഡിയോ ഇവിടെ കാണാം.

Also Read