രാം ലല്ല: ഒരു വൃദ്ധനെ കൊന്ന് അവർ വളർത്തിയ കുഞ്ഞ്

ബാബറി മസ്ജിദ് തകർക്കപ്പെട്ട, മുസ്ലിം അപരവത്കരണത്തിൻ്റെ ആദ്യ നിലവിളി കേട്ട ആ ദിവസം ഓർത്തെടുക്കുകയാണ് കവി അൻവർ അലി. വൃദ്ധനായ ഗാന്ധിയെ വധിച്ച് രാം ലല്ല എന്ന കുഞ്ഞിനെ വളർത്തിയ ഹിന്ദുത്വ ശക്തികളുടെ യാത്രയും ‘കേൾക്കപ്പെടാതെ’ പോയ ഗാന്ധിയുടെ ആ അവസാന വാക്കുകളും ബഹുസ്വര ഇന്ത്യയോട് പറയുന്നതെന്താണ്?

പ്രൊഡ്യൂസർ: ആദിൽ മഠത്തിൽ

കാണാം :

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

January 20, 2024 6:28 am