ഇന്ത്യ പ്രതിരോധിക്കുമ്പോൾ വലതുപക്ഷത്തേക്ക് നീങ്ങുന്ന കേരളം

ലോക്സഭ തെരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യം വലിയ മുന്നേറ്റം സൃഷ്ടിച്ചിരിക്കുകയാണ്. ബി.ജെ.പി ഭരണകാലത്തും തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ഉപയോഗിച്ച വർഗീയ രാഷ്ട്രീയത്തോടുള്ള പ്രതിരോധം ജനവിധിയിൽ പ്രകടമായി. ഇന്ത്യയിലെമ്പാടും ബി.ജെ.പിക്കെതിരായ ജനവികാരമുണ്ടായപ്പോഴും കേരളം അവർക്ക് സീറ്റ് നൽകിക്കൊണ്ട് വലതുപക്ഷ രാഷ്ട്രീയത്തിലേക്ക് നീങ്ങുന്ന കാഴ്ചയാണ് കണ്ടത്. എന്തെല്ലാമാണ് ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചനകൾ? രാഷ്ട്രീയ നിരീക്ഷകൻ ദാമോദർ പ്രസാദും കേരളീയം സ്പെഷ്യൽ കറസ്പോണ്ടന്റ് മൃദുല ഭവാനിയും സംസാരിക്കുന്നു.

പ്രൊഡ്യൂസർ: എസ് ശരത്

ക്യാമറ, എഡിറ്റ്: സിഖിൽദാസ്

കാണാം

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read