കേരളത്തിൽ തീവ്രമാകുന്ന ഇസ്ലാമോഫോബിയ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

വിദ്വേഷ പ്രസംഗങ്ങൾക്കും പ്രസ്താവനകൾക്കുമെതിരെ നിയമ നടപടികൾ സ്വീകരിക്കാൻ സാധ്യതകളുണ്ടായിട്ടും മുസ്ലീംങ്ങൾക്കെതിരായ വംശീയ നീക്കങ്ങൾ എന്തുകൊണ്ടാണ് കുറ്റകൃത്യമായി പരി​ഗണിക്കപ്പെടാതെ പോകുന്നത്? കേരളത്തിലെ രാഷ്ട്രീയ, സാംസ്‌കാരിക, മാധ്യമ മേഖലകളിൽ നിന്നുണ്ടാകുന്ന ഇസ്ലാമോഫോബിക് പ്രസ്താവനകളെ അടയാളപ്പെടുത്തുന്ന 2024ലെ ഡോക്യുമെന്റേഷന്റെ പശ്ചാത്തലത്തിൽ അതിൽ ഭാ​ഗമായ മൃദുല ഭവാനി സംസാരിക്കുന്നു.

പ്രൊഡ്യൂസർ: മൃദുല ഭവാനി, റയീസ് ടി.കെ

കാണാം:

Also Read