2023 ലോകകപ്പിൽ പാകിസ്ഥാനെതിരായ മത്സരത്തിന് മുമ്പ് ഇന്ത്യൻ ടീമിന് കാവി നിറത്തിലുള്ള ജേഴ്‌സി നൽകിയെന്നും കളിക്കാർ അത് ധരിച്ചില്ലെന്നും വെളിപ്പെടുത്തിയ സ്പോർട്സ് ജേർണലിസ്റ്റ് ശർദ ഉഗ്രയുടെ ലേഖനം ക്രിക്കറ്റിലെ ബി.ജെ.പിയുടെ ഇടപെടലുകളെ തുറന്നുകാണിക്കുന്നു. ടി-ട്വന്റി ലോകകപ്പിനുള്ള നീല ജേഴ്‌സിയിലേക്കും കാവി പടർത്തുന്നതിലൂടെ അവർ ലക്ഷ്യമാക്കുന്നതെന്ത്?
പ്രൊഡ്യൂസർ: അനിഷ എ മെന്റസ്
കാണാം