ഒരു സ്ത്രീയുടെ ആത്മകഥ എല്ലാ സ്ത്രീകളുടെയും കഥ

സാമൂഹ്യപ്രവർത്തകയും അഭിനേത്രിയുമായ ജോളി ചിറയത്തിന്റെ ‘നിന്നു കത്തുന്ന കടലുകൾ’ എന്ന ആത്മകഥ കേരളത്തിലെ എല്ലാ സ്ത്രീകളുടെയും ആത്മകഥയാവുന്നത് എന്തുകൊണ്ട്? ആത്മാഖ്യാനങ്ങളിലൂടെ സാമൂഹ്യ-രാഷ്ട്രീയ-കുടുംബ ജീവിതത്തിലെ സ്ത്രീയെ അടയാളപ്പെടുത്തിയ ജോളി ചിറയത്തും എഴുത്തുകാരിയും നിരൂപകയുമായ ഡോ. അനു പാപ്പച്ചനും സംസാരിക്കുന്നു.

പ്രൊഡ്യൂസർ : ആദിൽ മഠത്തിൽ

കാണാം :

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read