സ്ത്രൈണരൂപമുള്ള രാമനെ അകറ്റി നിർത്തിയിരുന്ന ആർ.എസ്.എസ് ഹിന്ദു ഹൃദയഭൂമിയിലെ രാമവികാരത്തെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തി, ഹിംസാത്മകമായ രാമനെ രൂപപ്പെടുത്തിയ ചരിത്രം പങ്കുവയ്ക്കുന്നു എഴുത്തുകാരനായ കെ അരവിന്ദാക്ഷൻ. ഒപ്പം, എന്റെ രാമൻ അയോധ്യയിലെ രാമനല്ല എന്നും റാം റഹീം എന്ന് ഉരുവിട്ട് മരിക്കുമെന്നും പറഞ്ഞ ഗാന്ധിയുടെ രാമനെ ഓർമ്മപ്പെടുത്തുന്നു.
പ്രൊഡ്യൂസർ : ആദിൽ മഠത്തിൽ
കാണാം :