മലയാള കവികൾ അവർക്ക് പ്രിയപ്പെട്ട സൃഷ്ടികൾ അവതരിപ്പിക്കുന്ന കേരളീയം കാറ്റഗറി. ഭാഷയിലും പ്രമേയത്തിലും ഏറെ വ്യത്യസ്‍തമായ വഴി കണ്ടെത്തുന്ന കവി വി വി ഷാജുവാണ് ആദ്യ കവിത അവതരിപ്പിക്കുന്നത്. നിസ്വരായ മനുഷ്യരുടെ ജീവിതം പ്രമേയമായി വരുന്ന, അതിന്റെ രാഷ്ട്രീയം വിനിമയം ചെയ്യുന്ന ‘കാരുണ്യം ഒരു തെരഞ്ഞെടുപ്പാണ്’ എന്ന കവിതയുമായി വി വി ഷാജു.
കവിത ഇവിടെ കേൾക്കാം: