കീഴാള പെൺപക്ഷ രാഷ്ട്രീയം, സഹോദരൻ അയ്യപ്പൻ, മുഖ്യധാരാ സിനിമ, സംവരണവും അധികാരത്തിന്റെ അപനിർമ്മാണവും… ‘വായനക്കാരുടെ കത്തുകൾ’ എന്ന ഇടത്തിലൂടെ ദീർഘകാലമായി സാമൂഹിക-രാഷ്ട്രീയ വിമർശനങ്ങളും നിരീക്ഷണങ്ങളും പങ്കുവയ്ക്കുന്ന എ.കെ രവീന്ദ്രന്റെ മൗലിക ചിന്തകളെ പരിചയപ്പെടുത്തുന്ന ദീർഘസംഭാഷണം. ഭാഗം രണ്ട്.
പ്രൊഡ്യൂസർ: ശ്യാം പ്രസാദ്
കാണാം: