ഗൂഗിൾ അടക്കമുള്ള പ്ലാറ്റ്ഫോമുകളിലെ ഡാറ്റാ സ്വകാര്യതയെ നമ്മൾ എത്രത്തോളം ഗൗരവത്തോടെ കാണുന്നുണ്ട്? അടുത്ത നിമിഷം നമ്മൾ എന്തുചെയ്യുമെന്ന് നമ്മളേക്കാൾ അറിയുന്ന ബിഹേവിയറൽ അനലിറ്റിക്സിന്റെ വിലയിരുത്തലുകളിലൂടെ എന്ത് പ്രയോജനമാണ് കിട്ടുന്നത്? വിവരശേഖരണത്തിലെ പക്ഷപാതം AI പൊലീസിംഗിനെ എങ്ങനെയാണ് ബാധിക്കുന്നത്? നിയമനിർവഹണ സംവിധാനത്തെ അത് ഏതുരീതിയിലാണ് സ്വാധീനിക്കാൻ പോകുന്നത്? യു.കെയിലെ ക്വീൻസ് സർവ്വകലാശാലയിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം പ്രൊഫസറും നിർമ്മിതബുദ്ധിയുമായി ബന്ധപ്പെട്ട ഗവേഷണങ്ങളിൽ ഏർപ്പെടുന്ന വിവരശാസ്ത്ര വിദഗ്ധനുമായ ദീപക് പി സംസാരിക്കുന്നു. ഭാഗം – 2
പ്രൊഡ്യൂസർ: ആദിൽ മഠത്തിൽ
കാണാം :
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

