പഠിക്കാൻ കഴിയാത്തതിൽ ഞങ്ങൾക്ക് വിഷമമുണ്ട്

2023-24 അധ്യയന വർഷത്തെ പ്ലസ് വൺ-വി.എച്ച്.എസ്.സി ക്ലാസുകൾ ആരംഭിച്ചിരിക്കുകയാണ്. എന്നാൽ ഉയർന്ന മാർക്ക് നേടി പത്താം ക്ലാസ് പാസായ മലബാർ മേഖലയിലുള്ള നിരവധി വിദ്യാർത്ഥികൾക്ക് ഈ വർഷവും പ്ലസ് വണ്ണിനും വി.എച്ച്.എസ്.സിക്കും അഡ്മിഷൻ ലഭിച്ചിട്ടില്ല. മലബാറിലെ സീറ്റുകളുടെ കുറവാണ് ഇവർക്ക് പഠനം നിഷേധിക്കപ്പെടാൻ കാരണമായത്. സീറ്റ് കൂട്ടുമെന്ന സർക്കാർ പ്രഖ്യാപനമുണ്ടായിട്ടും വർഷങ്ങളായി മലബാർ മേഖല നേരിടുന്ന പ്ലസ് വൺ സീറ്റുകളുടെ അപര്യാപ്തത ഈ വർഷവും തുടരുകയാണ്. കോഴിക്കോട് നൈനാൻവളപ്പിലെ തീരദേശ മേഖലയിലുള്ള കുട്ടികളുടെ അനുഭവങ്ങളിലൂടെ തയ്യാറാക്കിയ റിപ്പോർട്ട്.

പ്രൊഡ്യൂസർ: അനിഷ എ മെന്റസ്

വീഡിയോ കാണാം:

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read