എന്തുകൊണ്ടാണ് ബഫർ സോൺ വിഷയത്തിൽ ജനങ്ങൾ ഇത്രയേറെ ആശങ്കപ്പെടുന്നത്? മലയോരവാസികളെ കുടിയിറക്കുന്നതിനുള്ള ഒരു നീക്കമാണോ ഇത്? കേരള സർക്കാരിന് ഇക്കാര്യത്തിൽ വ്യക്തമായ ഒരു നിലപാട് മുന്നോട്ടുവയ്ക്കാൻ കഴിയുന്നുണ്ടോ? ബഫർ സോണിൽ വ്യക്തത വരുത്തേണ്ടത് എങ്ങനെ? കാണാം, Keraleeyam Desk View.
പ്രൊഡ്യൂസർ: അനിഷ എ മെന്റസ്
വീഡിയോ കാണാം:
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

