ഇന്ത്യയിലെവിടെയും തൊഴിൽ ചെയ്ത് ജീവിക്കാൻ ഭരണഘടനാപരമായി അവകാശമുണ്ടായിട്ടും കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വേണ്ടത്ര മുൻകൈ എടുക്കാറില്ല. കേരളത്തിലെ കുടിയേറ്റ തൊഴിലാളികൾ കേസുകളിൽ ഉൾപ്പെടുമ്പോഴും അവർക്ക് അനീതി നേരിടേണ്ടി വരുമ്പോഴും ഭാഷ അറിയില്ല എന്നത് നിയമപരിരക്ഷ ലഭിക്കാൻ തടസ്സമാകാറുണ്ട്. എങ്ങനെയാണ് കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടത്? ആരാണ് അതിന് മുൻകൈയെടുക്കേണ്ടത്? ഡോ. എം.വി ബിജുലാലും നവാസ് എം ഖാദറും സംസാരിക്കുന്നു. ഭാഗം -2.
പ്രൊഡ്യൂസർ: അനിഷ എ മെന്റസ്
വീഡിയോ കാണാം: