കേരളത്തിൽ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു നയത്തിന് 2010ൽ വി.എസ് അച്യുതാനന്ദൻ സർക്കാർ രൂപം നൽകിയെങ്കിലും തുടർന്ന് വന്ന സർക്കാരുകളുടെ കാലത്ത് അത് നടപ്പിലാക്കാൻ വേണ്ടി ഒരു മിഷൻ രൂപീകൃതമായില്ല.13 വർഷങ്ങൾക്ക് ശേഷം ജൈവകൃഷി മിഷൻ കേരള സർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണ്. ജൈവകൃഷി നയം യാഥാർത്ഥ്യമാക്കാനായി സംസ്ഥാനം ഒരുങ്ങുന്ന സാഹചര്യത്തിൽ എന്താണ് ഈ മേഖല നേരിടുന്ന വെല്ലുവിളികളും സാധ്യതകളും എന്ന് അന്വേഷിക്കേണ്ടതുണ്ട്. കേരളീയം ഡോക്യുമെന്ററി.
In Association with Organic Farming Association of India
പ്രൊഡ്യൂസർ: എ.കെ ഷിബുരാജ്
വീഡിയോ കാണാം: