സ്വാഭിമാനത്തിന്റെ പന്ത്രണ്ടാം പ്രൈഡ്

അംഗീകരിക്കാൻ സാധിക്കാത്ത സത്യങ്ങളെ സത്യങ്ങളായി കാണാത്ത മനുഷ്യരുടെ ഈ ലോകത്ത് അഭിമാനത്തോടെ നടന്ന ആഘോഷമായിരുന്നു പന്ത്രണ്ടാമത് സ്വാഭിമാന ഘോഷയാത്ര.

സഹനം കൊണ്ടും സമരം കൊണ്ടും നേടിയെടുത്ത ഒരു വിജയം. ‘ജീവൻ ഒന്നല്ലേ, മനുഷ്യനും ഒരു ജീവനല്ലേ, സ്നേഹമല്ലേ വലുത്’, ആ സ്നേഹം എന്ന മതത്തെ വളർത്താനാണ് അവർ മുൻകൈയെടുത്തത്. ‘ആണും ആണും ചുംബിക്കട്ടെ, പെണ്ണും പെണ്ണും ചുംബിക്കട്ടെ, ആണും പെണ്ണും ചുംബിക്കട്ടെ’ എന്ന് ഉറക്കെ പാടി അവർ അഭിമാനപൂർവം നടന്നു.

ജീവിത വളർച്ചയിൽ ഉടനീളം ചോദ്യങ്ങളെ അഭിമുഖീകരിച്ചവരാണവർ. സ്വന്തം സ്വത്വം തിരിച്ചറിഞ്ഞ് അഭിമാനപൂർവ്വം ജീവിക്കാൻ തീരുമാനിച്ചവർ. അടിച്ചമർത്തപ്പെടേണ്ടവരല്ലവർ. എന്തെന്നാൽ നമ്മളെല്ലാവരും ക്വീർ തന്നെ!

മലപ്പുറം സാക്ഷിയായ പന്ത്രണ്ടാമത് ക്വീർ പ്രൈഡിൽ ഉള്ളിൽ പതിഞ്ഞ നിമിഷങ്ങളാണ് താഴെ.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

October 31, 2023 3:24 pm