റിപ്പോർട്ടേഴ്സ് ഡയറി – Episode 2

റിപ്പോർട്ട് ചെയ്യപ്പെടുന്നതോടെ ഉള്ളടങ്ങൾ ഉപേക്ഷിക്കപ്പെടുന്നില്ല. കേരളീയം വെബ് പ്രസിദ്ധീകരിച്ച ​ഗ്രൗണ്ട് റിപ്പോർട്ടുകൾ, ഇൻ-ഡെപ്ത് സ്റ്റോറികൾ ‍വീണ്ടും ചർച്ചയിലേക്ക് കൊണ്ടുവരുന്നു, കേരളീയം റിപ്പോർട്ടേഴ്സ് ഡയറിയിലൂടെ…ആ വിഷയങ്ങളിലെ പുതിയ വസ്തുതകൾ, പിന്നീടുണ്ടായ സംഭവവികാസങ്ങൾ, അവസാനിക്കാത്ത പ്രശ്നങ്ങൾ, പ്രതികരണങ്ങൾ, നിരീക്ഷണങ്ങൾ റിപ്പോർട്ടേഴ്സ് ഡയറി ചർച്ച ചെയ്യുന്നു.

പ്രൊഡ്യൂസർ: ആരതി എം.ആർ, എ.കെ ഷിബുരാജ്

വീഡിയോ കാണാം:

Subscribe Keraleeyam Weekly Newsletter

To keep abreast with our latest in depth stories.

Also Read