ശ്രീലങ്ക എന്ന രാജ്യം ഇന്ന് പലതരം പ്രതിസന്ധികളുടെ നടുവിൽ വലയുകയാണ്. സിംഹളരും തമിഴരും തമ്മിൽ മൂന്ന് പതിറ്റാണ്ടിലേറെയായി നടന്ന ആഭ്യന്തര യുദ്ധമാണ് ശ്രീലങ്കയെ ഈ അവസ്ഥയിൽ എത്തിച്ചത്. സിംഹള ഭൂരിപക്ഷ രാഷ്ട്രീയത്തെ എതിർത്തുകൊണ്ട് പ്രത്യേക രാജ്യത്തിനായി വാദമുയർത്തിയ തമിഴ് ഈഴം വിമോചന പുലികൾ ശ്രീലങ്കയേയും ലോകത്തേയും ഒരുകാലത്ത് ഞെട്ടിച്ചിരുന്നു. എന്നാൽ പിന്നീടുണ്ടായ തിരിച്ചടികളിൽ തമിഴ് പുലികൾ മാത്രമല്ല, തമിഴ് ജനത തന്നെ വ്യാപകമായി കൊല ചെയ്യപ്പെട്ടു. എന്തുകൊണ്ടാണ് എൽ.ടി.ടി.ഇ പരാജയപ്പെട്ടത്? തമിഴീഴം യാഥാർത്ഥ്യമാകാതെ പോയത്? പഠനങ്ങൾക്കായി പലതവണ ശ്രീലങ്ക സന്ദർശിച്ച ടി.വൈ വിനോദ്കൃഷ്ണൻ വിശദമാക്കുന്നു.
പ്രൊഡ്യൂസർ: വി മുസഫർ അഹമ്മദ്
വീഡിയോ കാണാം:
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

