പാർലമെന്റിൽ വർഗീയ പരാമർശം നടത്തിയ ബി.ജെ.പി എം.പി രമേശ് ബിദുരി സംരക്ഷിക്കപ്പെടുമ്പോഴാണ് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്‍ത്രയുടെ അംഗത്വം റദ്ദാക്കണമെന്ന് പാർലമെന്ററി എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് ചെയ്യുന്നത്. ബി.ജെ.പിയുടെ കടുത്ത വിമർശകയായ മഹുവയുടെ ചോദ്യങ്ങൾ ഭരണകക്ഷിയെ അലോസരപ്പെടുത്തുന്നതുകൊണ്ടാണോ ഈ നീക്കം? പുതിയ പാർലമെൻ്റ് മന്ദിരത്തിൽ രമേശ് ബിദുരി സ്വീകാര്യനും മഹുവ മൊയ്ത്ര അസ്വീകാര്യയും ആകുന്നതിന്റെ രാഷ്ട്രീയമെന്താണ്?
പ്രൊഡ്യൂസർ: അനിഷ എ മെന്റസ്
വീഡിയോ കാണാം: