ഒരു ക്യാൻസർ സർജന്റെ ഓർമകൾ – പരമ്പര-2
തൃശൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ സർജിക്കൽ ഓങ്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. സഹീർ നെടുവഞ്ചേരി ക്യാൻസർ രോഗ പരിചരണത്തിനിടയിൽ കണ്ടുമുട്ടിയ മനുഷ്യരെ ഓർമ്മിക്കുന്നു.
ജിപ്മെറിലെ ഉപരിപഠന കാലത്ത് പരിചയപ്പെട്ട അർബുദ രോഗിയായ കുപ്പുസ്വാമിയെന്ന തമിഴ്നാട്ടിലെ കർഷകനും എൻ.എൻ കക്കാടിന്റെ സഫലമീയാത്ര എന്ന കവിതയും തമ്മിലുള്ള ആകസ്മികമായ ബന്ധം ഡോ. സഹീർ നെടുവഞ്ചേരി പങ്കുവയ്ക്കുന്നു.
എപ്പിസോഡ് പ്രൊഡ്യൂസർ: അനിഷ എ മെന്റസ്
വീഡിയോ കാണാം:
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

