നെല്ലും മില്ലും ഒന്നിക്കുന്ന മയ്യിൽ

കാർഷിക സംസ്കാരവും അതിനെ പിൻപറ്റുന്ന കാർഷിക സമൂഹവും, അതാണ് മയ്യിൽ ഗ്രാമത്തിന്റെ പ്രത്യേകത. കൃഷി, ഭക്ഷ്യ ഉത്പന്നങ്ങളുടെ സംസ്ക്കരണം, വിപണനം എന്നീ സമഗ്ര മേഖലകളെയും ഏകോപിപ്പിക്കുന്ന ഒരു നാട്. അതിലൂടെ ജീവിതവും സമ്പദ് വ്യവസ്ഥയും കെട്ടിപ്പടുത്ത ജനത. കൃഷിയിൽ പരമ്പരാഗത മൂല്യങ്ങൾ പിന്തുടരുമ്പോഴും കാലത്തോട് ക്രിയാത്മകമായി പ്രതികരിച്ചവർ. കേന്ദ്രീകൃത പദ്ധതികൾക്ക് പകരം സാങ്കേതികവിദ്യയെ വികേന്ദ്രീകരിച്ചവർ. വീട്ടുമുറ്റത്ത് നെല്ലുകുത്തുന്ന യന്ത്രങ്ങൾ സ്ഥാപിച്ച് ചെറുതുകളുടെ മഹത്വമറിയിച്ചവർ. ‌മയ്യിലിലെ കർഷകർക്ക് വേണ്ടി അവർ തന്നെ രൂപീകരിച്ച മയ്യിൽ റൈസ് പ്രൊഡ്യൂസർ കമ്പനി എല്ലാ പ്രവർത്തനങ്ങളെയും ഏകോപിപ്പിക്കുന്നു. മയ്യിൽ ​ഗ്രാമത്തിന്റെ കഥ പറയുന്നു കേരളീയം ആൾട്ടർനേറ്റീവ്.


വീഡിയോ ഇവിടെ കാണാം:


INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

September 15, 2021 3:56 pm