സംസ്ഥാനത്തെ സർവ്വകലാശാലകൾക്ക് ആർത്തവ അവധി നൽകിയ ഉന്നത വിദ്യാഭ്യാസ വകുപ്പ് ആർത്തവകാലത്ത് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ക്യാമ്പസുകളിലുണ്ടായിരുന്നോ എന്ന് ഉറപ്പാക്കിയിട്ടുണ്ടോ? എന്തുകൊണ്ട് സ്കൂൾ വിദ്യാർത്ഥികളെ ഇക്കാര്യത്തിൽ പരിഗണിച്ചില്ല? ലിംഗനീതിയാണ് ലക്ഷ്യമെങ്കിൽ ആർത്തവ അവധിയിൽ ക്വിയർ സമൂഹത്തെ ഉൾപ്പെടുത്താത്തത് എന്തുകൊണ്ടാണ്? ആർത്തവ അവധിയിൽ അതിവേഗം തീരുമാനമെടുത്ത ഉന്നത വിദ്യാഭ്യാസ വകുപ്പ് എന്തുകൊണ്ടാണ് കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സമരം കണ്ടില്ലെന്ന് നടിക്കുന്നത്? കാണാം, Keraleeyam Desk View.
പ്രൊഡ്യൂസർ: അനിഷ എ മെന്റസ്