ലാറ്റിനമേരിക്കൻ രാജ്യങ്ങളിലൂടെ നടത്തിയ ‘സ്ലോ ട്രാവലി’ന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു ഹസീബ് അഹ്സൻ. പാബ്ലോ എസ്‌കോബാര്‍ എന്ന അധോലോക രാജാവും അയാളുടെ മയക്കുമരുന്ന് സംഘങ്ങളും വാണിരുന്ന കൊളംബിയയിലെ മെഡെലിനിലൂടെയും തലസ്ഥാന നഗരമായ ബൊഗോട്ടയിലൂടെയും നടത്തിയ യാത്രയിലെ കാഴ്ചകൾ.
കാണാം: