കഥകളെല്ലാം നി​ഗൂഢതകളുടെ ചുരുളഴിക്കലാണ്

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

കഥകൾ വായിക്കുന്നതിനുള്ള പ്രേരകശക്തിയാണ് നി​ഗൂഢത എന്നാണ് ഞാൻ വിശ്വസിക്കുന്നത്. നി​ഗൂഢതയെ പിന്തുടരുവാനുള്ള ശ്രമം ലോക കഥകളുടെ ആഖ്യാനങ്ങളിൽ പൊതുവെ കാണാൻ കഴിയും. ഞാനും അതിന്റെ അരിക് പറ്റുകയാണ്.” ‘പൂക്കാരൻ’ എന്ന ആദ്യ കഥാസമാഹാരത്തിന് കേരള സാഹിത്യ അക്കാദമിയുടെ ഈ വർഷത്തെ ഗീതാഹിരണ്യൻ പുരസ്‌കാരം ലഭിച്ച എഴുത്തുകാരൻ സലീം ഷെരീഫ് സംസാരിക്കുന്നു. ഭാഗം 2.

പ്രൊഡ്യൂസർ: ആദിൽ മഠത്തിൽ

കാണാം :

Also Read