കുട്ടികൾ മാറുകയാണ്, സ്കൂളുകളോ? 

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

സ്‌കൂൾ തുറന്നു. വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വർദ്ധിപ്പിക്കാനുള്ള സമഗ്ര ഗുണമേന്മാ പദ്ധതിക്കും സർക്കാർ തുടക്കമിട്ടിരിക്കുന്നു. എന്നാൽ, ഡിജിറ്റൽ യുഗത്തിൽ ജനിച്ച പുതിയ തലമുറയെ അഭിമുഖീകരിക്കാൻ വിദ്യാലയങ്ങളും അധ്യാപകരും സജ്ജരാണോ? വർഷങ്ങളായി പൊതു വിദ്യാഭ്യാസമേഖല നേരിടുന്ന പ്രശ്നങ്ങൾക്ക് പുതിയ പദ്ധതികൾ പരിഹാരം കാണുമോ?

പ്രൊഡ്യൂസർ: സ്നേഹ എം

കാണാം :

Also Read

1 minute read June 2, 2025 6:19 pm