മുഖ്യധാരയിൽ നിന്നും വഴിമാറി നടന്നവരുടെ ജീവിതവും കാഴ്ച്ചപ്പാടും പരിചയപ്പെടുത്തുന്ന കേരളീയം വെബ് കാറ്റഗറി -Shades of Life.
കുന്നുകളെല്ലാം ഇടിച്ചുനിരത്തുന്ന കാലത്ത് ഒരാൾ ഒരു കുന്നുണ്ടാക്കുകയാണ്. 12 സെന്റിൽ കുന്നുണ്ടാക്കി, അതിൽ നാറാണത്ത് ഭ്രാന്തനെപ്പോലെ കല്ലുരുട്ടി കയറ്റാൻ ആഗ്രഹിക്കുന്ന ഒരു കലാകാരൻ. ജെ.സി.ബി.യുടെ കൈകൾ വിഴുങ്ങിയ കുറുവൻകുന്നിനെ തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്ന കരിവെള്ളൂർ സ്വദേശി സുരേന്ദ്രൻ കൂക്കാനത്തിന്റെ ഒറ്റയാൾ പ്രതിഷേധവും കുന്നിനെക്കുറിച്ചുള്ള സങ്കൽപ്പങ്ങളും കാണാം.
പ്രൊഡ്യൂസർ: എ.കെ ഷിബുരാജ്
വീഡിയോ കാണാം:
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

